പ്രതിഷേധം;
-
Kozhikode
കോഴിക്കോട് എലത്തൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കോടി പ്രതിഷേധം
കോഴിക്കോട്: വടകരയിലെ നവ കേരള സദസ്സിന് ശേഷം കോഴിക്കോടിലേക്ക് മടങ്ങുമ്പോഴാണ് കോഴിക്കോട് എലത്തൂരിന് സമീപമുള്ള വെങ്ങാലിയിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കോടി കാണിച്ചത്.…
Read More » -
Kannur
നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ 4 മണ്ഡലങ്ങളിൽ; രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കൂടുതൽ സുരക്ഷ
കണ്ണൂർ: നവ കേരള സദസ്സ് കണ്ണൂർ ജില്ലയിൽ ഇന്നും തുടരും. കണ്ണൂർ ജില്ലയിൽ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ,…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധം; കടയടപ്പ് തുടരും, ഉപവാസ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികള്‍
കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം.…
Read More » -
Thiruvananthapuram
തിരുവനന്തപുരത്തെ പൊലീസ് ലാത്തിച്ചാർജ്; തൃശ്ശൂരും കോഴിക്കോടും കെ.എസ്.യു പ്രതിഷേധം
തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തൃശ്ശൂർ കോർപ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. കോർപ്പറേഷനു…
Read More » -
Thiruvananthapuram
വൈദ്യുതി നിരക്ക് വര്‍ധനവ്; കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ.പി.സി.സി. ഇന്ന് വൈകിട്ട് ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തും.നവംബര്‍…
Read More » -
Kerala
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
മത്സ്യബന്ധന ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിൽ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളികളുടെ വള്ളം തകർന്നുവെന്നും ആക്ഷേപം.…
Read More » -
Malappuram
എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ പ്രതിഷേധം
മലപ്പുറം: ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ്…
Read More » -
Kollam
വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം
കൊല്ലം : വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി…
Read More » -
Pathanamthitta
സ്കൂൾ മുറ്റത്തേക്ക് ടിപ്പർ ലോറി മറിഞ്ഞു അപകടം; ഒഴിവായത് വൻദുരന്തം, സ്കൂൾ പരിസരത്ത് നാട്ടുകാർ പ്രതിഷേധം
പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിൽ സ്കൂൾ മുറ്റത്തേക്ക് ക്വാറിയിൽ നിന്നെത്തിയ ടിപ്പർ മറിഞ്ഞു അപകടം. ഇന്നലെ രാവിലെയാണ് ക്വാറിയിൽ നിന്ന് ലോഡുമായി പോയ ടിപ്പർ ശ്രീകൃഷ്ണവിലാസം…
Read More » -
Thiruvananthapuram
സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും
തിരുവനന്തപുരം : സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11…
Read More »