പൊടിശല്യം
-
Kozhikode
പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡിൽ പൊടിശല്യം രൂക്ഷം
നരിക്കുനി : രണ്ട് റീച്ചിലായി നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന പരപ്പൻപൊയിൽ-പുന്നശ്ശേരി-കാരക്കുന്ന് റോഡിൽ പൊടിശല്യം രൂക്ഷമായിത്തുടരുന്നു. മാസങ്ങളായി തുടരുന്ന പണി വ്യക്തമായ പുരോഗതിയില്ലാതെ ഇഴഞ്ഞുനീങ്ങുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. പൊടിയടങ്ങാൻ പ്രവൃത്തിയെടുത്ത…
Read More »