പേർ
-
India
രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ദളിത് വിഭാഗത്തിലെ നാല് പേർ അടക്കം 15 പുതിയ മന്ത്രിമാർ
രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. ദളിത് വിഭാഗത്തിൽ നിന്ന് നാല് പേർ അടക്കം 15 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ…
Read More » -
Kollam
കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
കൊല്ലം ജില്ലാ ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും പൊലീസിനും നേരെ ആക്രമണം. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. പന്മന സ്വദേശി അബൂ…
Read More » -
Malappuram
കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ
മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്,അബ്ദുൽ മജീദ്,ഷംസുദീൻ,ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദിച്ചതും…
Read More » -
Kozhikode
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഒമ്പത് പേർ കുടുങ്ങി, എല്ലാവരേയും രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെയും രക്ഷപ്പെടുത്തി.…
Read More » -
Kerala
വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസ്;ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല
വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് പൊലീസിന് കണ്ടെത്താനായില്ല. മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും…
Read More » -
Kerala
കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു
കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള ഹോട്ടലിൽ അന്വേഷണ സംഘം പരിശോധന നടത്തി.…
Read More » -
Kerala
ഇന്ന് 6546 പേർക്ക് കൊവിഡ്, 6934 പേർ രോഗമുക്തി നേടി, 50 മരണം
തിരുവനന്തപുരം: കേരളത്തില് ഇന്ന് 6546 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര് 724, കോട്ടയം 508, കണ്ണൂര്…
Read More » -
Palakkad
അഗ്രഹാര വീഥികളിൽ 200 പേർ മാത്രം, കൽപ്പാത്തി രഥോത്സവത്തിന് ഉപാധികളോടെ അന്തിമാനുമതി
പാലക്കാട്: ദിവസങ്ങൾ നീണ്ട ചര്ച്ചകൾക്കൊടുവിൽ കൽപ്പാത്തിരഥോത്സവത്തിന് ഉപാധികളോടെ സര്ക്കാർ അന്തിമാനുമതി നൽകി. അഗ്രഹാര വീഥികളിൽ 200 പേർക്ക് മാത്രം പങ്കെടുക്കാമെന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി ലഭിച്ചത്. പൂർണമായും കൊവിഡ് മാനദണ്ഡം…
Read More » -
Thrissur
തൃശൂരിൽ വീണ്ടും ആംബർഗ്രിസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
തൃശൂരില് വീണ്ടും ആംബർഗ്രിസ് പിടികൂടി. വിപണിയില് അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്ദില് എന്നറിയപ്പെടുന്ന ആംബർഗ്രിസ് സിറ്റി ഷാഡോ പൊലീസും തൃശൂര് ഈസ്റ്റ്…
Read More » -
Kerala
സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി മന്ത്രി കെ. രാജൻ
സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ. രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകി. തുടർച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി…
Read More »