പെരുമ്പാമ്പ്
-
Pathanamthitta
രാവിലെ മുറ്റത്തേക്കിറങ്ങിയ ഗൃഹനാഥൻ ഞെട്ടി; കാറിന്റെ ബോണറ്റിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്
കോന്നി: പുലർച്ചെ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കണ്ടത് കാറിന്റെ ബോണറ്റിന് മുകളിൽ ചുരുണ്ടുകൂടി കിടക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ. കോന്നി മുതുപേഴുങ്കൽ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന…
Read More » -
Ernakulam
മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്
കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തുള്ള മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്. റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളിൽ പാമ്പിനെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടും. പെരുമ്പാമ്പ്…
Read More » -
Kannur
കണ്ണൂരിൽ പെരുമ്പാമ്പ് ഹെൽമറ്റിനുള്ളിൽ കയറിക്കൂടി; തലയിൽ വെക്കാൻ ഹെൽമറ്റ് കൈയ്യിലെടുത്തയാൾക്ക് തലക്ക് കടിയേറ്റു
കണ്ണൂര്: ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്ക്ക് ചെയ്ത ബൈക്കിലാണ് രജീഷ്…
Read More » -
Thiruvananthapuram
പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു; തിരുവനന്തപുരത്ത് പിടികൂടിയത് 10 കൂറ്റൻ പെരുമ്പാമ്പുകളെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ വനം വകുപ്പ് പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്. തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ് കയറി. ആര്യനാട് ചൂഴ സ്വദേശി രവിയുടെ വീട്ടിലെ വെള്ളം പോകുന്ന പൈപ്പിലാണ് പെരുമ്പാമ്പ് കയറിയിരുന്നത്. വനം വകുപ്പ്…
Read More » -
Kozhikode
ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് പെരുമ്പാമ്പ് ചത്തു
കോഴിക്കോട്: ഇലക്ട്രിക് പോസ്റ്റിനു മുകളിൽ ഷോക്കടിച്ച് പെരുമ്പാമ്പ് ചത്തു. നാട്ടുകാർ പരാതിപ്പെട്ട് മണിക്കൂറുകളായിട്ടും എടുത്തു മാറ്റാതെ കെഎസ്ഇബി. പാമ്പിനെ തൊടാൻ തങ്ങൾക്ക് അധികാരമില്ലെന്നും അതു വനംവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും…
Read More » -
Kozhikode
കോഴിക്കോട് കുറുക്കനെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായിൽ ചാക്കിക്കാവ് റോഡിലാണ് സംഭവം. നാട്ടുകാരാണ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസികൾ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു
പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറിൽ കയറിയ പെരുമ്പാമ്പ് വൈദ്യുതാഘാതമേറ്റ് ചത്തു. പത്തനംതിട്ട നാരങ്ങാനത്താണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളാണ് പാമ്പിനെ ചത്ത നിലയിൽ…
Read More »