Kozhikode

അഴിയൂരില്‍ ബൈക്കില്‍ കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് 15 ലീറ്റര്‍ മാഹി മദ്യം

Please complete the required fields.




വടകര : മാഹിയില്‍ നിന്ന് ബൈക്കില്‍ കടത്തിയ 15 ലീറ്റര്‍ മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. നന്മണ്ട പോയില്‍ താഴം ഭാഗത്ത് തറോല്‍ ബാബുവിന്റെ മകന്‍ ബിജീഷിനെയാണ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ജഗദീശനും പാര്‍ട്ടിയും അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പി ഒ സോമസുന്ദരന്‍, സിഇഒ മാരായ പ്രസാദ്, ശ്യം രാജ്, പ്രജിത്,  ഐ ബി യിലെ പി ഒ മാരായ പ്രമോദ് പുളിക്കുല്‍, പ്രജിത്, ചന്ദ്രന്‍ കുഴിച്ചാല്‍, സിറാജ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button