പലസകർകക
-
Palakkad
‘പൊലീസുകാരുടെ രക്തം പരിശോധിക്കണം, എസ്എഫ്ഐക്കാരെ തല്ലുന്നതിന് ഊക്ക് കൂടാൻ പൊലീസുകാർക്ക് മദ്യം നൽകി പറഞ്ഞുവിടുന്നു’ ; എം ശിവപ്രസാദ്
പാലക്കാട്: എസ്എഫ്ഐക്കാരെ തല്ലുന്നതിന് ഊക്ക് കൂടാൻ മദ്യം കൊടുത്തു പൊലീസുകാരെ ആഭ്യന്തര വകുപ്പ് പറഞ്ഞയക്കുകയാണെന്നും കേരളത്തിലെ പൊലീസുകാരെയാണ് ആദ്യം മോണിറ്റർ ചെയ്യേണ്ടതെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം…
Read More » -
Thiruvananthapuram
പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; ജില്ലാ പോലീസ് മേധാവികൾക്ക് എ.ഡി.ജി.പി. പി. വിജയന്റെ നിർദേശം
തിരുവനന്തപുരം: കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ…
Read More » -
Thiruvananthapuram
ഇനി മുതൽ കാക്കി സൽവാറും ഷാളും’; ഗർഭിണികളായ പൊലീസുകാർക്ക് പുതിയ യൂണിഫോം കോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. കാക്കി സൽവാർ കമ്മീസും ഷാളും സാൽഡലുകളും ധരിക്കാനാണ് പുതിയ ഉത്തരവിലൂടെ അനുമതി…
Read More » -
Thiruvananthapuram
വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം: തിരുവല്ലത്ത് രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വാഴമുട്ടത്ത് വാഹന പരിശോധന നടത്തുകയായിരുന്ന തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മദ്യപിച്ചെത്തിയ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ എസ്സിപിഒ നസുമുദ്ദീന്റെ കൈവിരലിന് പൊട്ടലേറ്റു. സംഭവം തടയാൻ…
Read More »