പരിഭ്രാന്തി
-
India
കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രാന്തി, ലൈസൻസ് ഇല്ലാതെ ഥാർ വാടകയ്ക്കെടുത്ത് 19 കാരന്റെ അഭ്യാസം; മൂന്ന് പേർക്ക് പരിക്ക്
ന്യൂഡൽഹി: വീട്ടുകാർ കാണാതെ വാടകയ്ക്കെടുത്ത മഹീന്ദ്ര ഥാർ ഓടിച്ച് കൗമാരക്കാരൻ റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെട്ടെന്ന് കുടുംബാംഗങ്ങളെ കണ്ടതോടെ പരിഭ്രമിച്ച വിദ്യാർത്ഥി അമിതവേഗതയിൽ വാഹനം ഓടിക്കുകയും വഴിയിലുണ്ടായിരുന്ന…
Read More » -
India
76 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിലെ വിൻഡ് ഷീൽഡിൽ പൊട്ടൽ കണ്ടെത്തി; പരിഭ്രാന്തി പരത്തി ലാൻഡിങ്
ഇൻഡിഗോ വിമാനത്തിൽ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ സംഭവിച്ചതായി കണ്ടെത്തിയത്. മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചൈന്നൈയിലേക്ക് പോകുകയായിരുന്നു വിമാനം.ലാൻഡിങ്ങിന് തൊട്ടുമുൻപ്…
Read More » -
World
കടുത്ത ഇന്ധനക്ഷാമമെന്ന് റിപ്പോർട്ട്; 48 മണിക്കൂറിലേക്ക് പമ്പുകൾ അടയ്ക്കാൻ നിർദ്ദേശം, പാകിസ്ഥാനിൽ പരിഭ്രാന്തി
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നൽകാൻ തുടങ്ങിയതോടെ പാകിസ്ഥാനിൽ പരിഭ്രാന്തി. പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി അവിടെ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു
പേരാമ്പ്ര : പേരാമ്പ്ര നൊച്ചാടിൽ പാചകവാതകം ചോര്‍ന്ന് പരിഭ്രാന്തി സൃഷ്ടിച്ചു.ഇന്ന് രാവിലെ നൊച്ചാട് മുളിയങ്ങലില്‍ വെളളങ്കോട്ട് മീത്തല്‍ സുരേന്ദ്രന്റെ വീട്ടിലെ പാചകവാതകം ചോര്‍ന്നാണ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.…
Read More » -
Kollam
ചോരയൊലിപ്പിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി; പുനലൂര്‍ കോടതിമുറിയിൽ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്
പുനലൂര്‍ : ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി യുവാവ്. തിരുനെല്‍വേലി സ്വദേശി ദാവീദ് രാജ (43) ആണ് കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്…
Read More » -
Kerala
ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ച് ചക്കക്കൊമ്പൻ; വഴിയോര കടകൾ ആക്രമിച്ചു
ആനയിറങ്കലിനു സമീപം ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ പരിഭ്രാന്തി ഉണ്ടാക്കി. വനം…
Read More » -
Kottayam
ചങ്ങനാശേരിയിൽ വാഹനത്തിൽ കൊണ്ടുപോയിരുന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി; രണ്ട് റൗണ്ട് മയക്കുവെടി വച്ചു
കോട്ടയം: ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട…
Read More » -
Kozhikode
കൊടുവള്ളി കരുവന്‍പൊയില്‍ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി പരിഭ്രാന്തി പരത്തി
കൊടുവള്ളി : കരുവന്‍പൊയില്‍ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി പരിഭ്രാന്തി പരത്തി. എരഞ്ഞിക്കോത്ത് സ്വദേശി മുര്‍ഷിദിന്റെ ഉടമസ്ഥതയിലുള്ള കാളയാണ് വിരണ്ട് ഓടിയത്. കിലോമീറ്ററുകളോളം ഓടിയ കാളയെ…
Read More » -
Kozhikode
വടകരയില്‍ ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച, പ്രദേശത്ത് പരിഭ്രാന്തി പടർത്തി ചോർച്ച പരിഹരിച്ചു
കോഴിക്കോട്: വടകരയ്ക്ക് സമീപം ദേശീയ പാതയിൽ പെട്രോളിയം ടാങ്കറിൽ ചോർച്ച കണ്ടെത്തിയത് പരിഭ്രാന്തി പടർത്തി. വടകര പുതുപ്പണത്തിന് സമീപം ഇന്നുച്ചയോടെയാണ് സംഭവം. കൂത്തുപറമ്പിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറിലാണ്…
Read More » -
Kozhikode
റോഡിൽ വീണ രാസവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി
കോഴിക്കോട് : വാഹനത്തിൽ നിന്നു റോഡിൽ വീണ രാസവസ്തു നിറച്ച കന്നാസ് മറ്റൊരു വാഹനം കയറി പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പുതിയ സ്റ്റാൻഡിനു സമീപം എസ്കലേറ്ററിനു താഴെയാണ്…
Read More »