പരിക്ക്
-
Kozhikode
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്
കോഴിക്കോട് : നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു. ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ഒൻപതരയോടെ കനാൽപ്പാലം റോഡിലാണ് സംഭവം. താഴെ വീണുപോയ ആയിഷുവിന്റെ…
Read More » -
India
പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് വനിതകൾക്ക് പരിക്ക്
മംഗളൂരു: ഉഡുപ്പി ജില്ലയിലെ കാർക്കള ഹമ്മുൻജെയിൽ പടക്ക നിർമാണ കേന്ദ്രത്തിൽ ബുധനാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് വനിത തൊഴിലാളികൾക്ക് പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ കജെയിലെ എസ്. സുഷമയെ (26)…
Read More » -
India
കാട്ടാന ആക്രമണം: ബൈക്കില്‍ സഞ്ചരിച്ച 52-കാരന് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാൽപ്പാറ അയ്യൻപ്പാടി നെടുങ്കുന്ത്ര ആദിവാസി കോളനിയിലെ രവി (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ കാട്ടാന…
Read More » -
Palakkad
തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞത് തലയ്ക്കേറ്റ പരിക്കുമൂലം, പിന്‍കാലിലും പരിക്ക്
പാലക്കാട്: തിങ്കളാഴ്ച രാത്രി കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് ആന ചരിഞ്ഞത് തലയ്ക്കേറ്റ ഗുരുതര പരിക്കുകാരണമെന്ന് വനം വെറ്ററിനറി സര്ജന് ഡോ. ഡേവിഡ് എബ്രഹാം. തലയിലും പിന്‍കാലിനും പരിക്കുണ്ട്.…
Read More » -
Malappuram
താനൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് പരിക്ക്
മലപ്പുറം : താനൂര്‍ കമ്പനിപ്പടിയില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30-ഓടെയായിരുന്നു സംഭവം.മംഗളൂരുവില്‍നിന്ന് രാസവസ്തുക്കളുമായി വന്ന ലോറിയും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യബസുമാണ്…
Read More » -
Kozhikode
കോഴിക്കോട് കാട്ടുപന്നി ആക്രമണം; യുവാവിന് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ കാട്ടുപന്നി ആക്രമണം. ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കിനാലൂർ സ്വദേശി ഷഫീഖ് ആണ് ആക്രമണത്തിന് ഇരയായത്.
Read More » -
Kannur
വിഷം ഉള്ളിൽച്ചെന്ന യുവാവുമായി ആംബുലൻസിൽ പോകവേ ലോറിയിൽ ഇടിച്ചു; രോഗിക്കും നഴ്സിനും പരിക്ക്
നീലേശ്വരം: വിഷം ഉള്ളിൽച്ചെന്നു ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു പോകുകയായിരുന്ന 108 ആംബുലൻസ് ദേശീയപാതയിലെ പടന്നക്കാട് മേൽപ്പാലത്തിനു സമീപം അപകടത്തിൽ പെട്ടു.…
Read More » -
Palakkad
പാലക്കാട് ഓട്ടോയിൽ പന്നി ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്
പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ പന്നി ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. നെന്മാറ സ്വദേശികളായ ഷംസുദ്ദീൻ, കുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം…
Read More » -
Wayanad
വയനാട് ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
മാനന്തവാടി: തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം…
Read More » -
Thiruvananthapuram
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം; ഒരാളുടെ പരിക്ക് ഗുരുതരം; ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.…
Read More »