പരയ
-
Kasargod
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല…! പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; വാര്‍ഡ് അംഗം രാജിവെച്ചു
കാസര്‍കോട്: പെരിയ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു. മൂന്നാം വാര്‍ഡ് അംഗം കാര്‍ത്യായനിയാണ് രാജിക്കത്ത് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍…
Read More »