പരയമയ
-
Thrissur
ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്
തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.…
Read More » -
Kollam
രണ്ട് വയസ്സുകാരി മകളെയും പ്രായമായ മാതാപിതാക്കളെയും തനിച്ചാക്കി സതീഷ് മടങ്ങി; കൊല്ലത്ത് കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കൊല്ലം: റോഡിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മടത്തറ കൊച്ചരിപ്പ ഇടപ്പണ സ്വദേശി സതീഷ് (38) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Read More » -
India
സിനിമയിലും ജീവിതത്തിലും ഏഴൈ തോഴന്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിജയ് പ്രായമായ ഒരമ്മയ്ക്ക് കൊടുത്ത സ്നേഹസമ്മാനം
സേലം: വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ഏഴൈ തോഴനാണ് താനെന്ന് തെളിയിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സേലം ജില്ലയിലെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെ വിജയ്…
Read More » -
Palakkad
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് സ്വദേശികളായ പുലാക്കൽ ഷെഫീഖ്-ഹസീന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ആൺകുഞ്ഞാണ് മരിച്ചത്.…
Read More »