പരകടപപചച
-
Ernakulam
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: വാഹനങ്ങളുടെ അമിതവേഗതയില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
എറണാകുളം: നെടുമ്പാശേരി മിനി കൂപ്പര്‍ അപകട മരണത്തിന് പിന്നാലെ വാഹനങ്ങളുടെ അമിത വേഗതയില്‍ ആശങ്ക പങ്കുവച്ച് ഹൈക്കോടതി. നിരത്തിലെ അച്ചടക്കത്തിലും റോഡ് സുരക്ഷയിലും ആശങ്കയുണ്ട്. അമിതവേഗതയില്‍ അധികൃതര്‍ക്ക്…
Read More » -
Thiruvananthapuram
വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു,സർക്കാരിന് സ്ത്രീകളോട് വിവേചനമില്ല ‘; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി പി ജോൺ. വാക്കുകൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നുവെന്നും പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി…
Read More » -
India
ഫ്രണ്ട്സ്’പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ഖേദം പ്രകടിപ്പിച്ച് മെറ്റ, സാങ്കേതിക പ്രശ്നം എന്ന് വിശദീകരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ അഭിസംബോധന ചെയ്ത വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ഖേദം രേഖപ്പെടുത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ…
Read More »