പരകക
-
Kozhikode
കോഴിക്കോട് അത്തോളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്
കോഴിക്കോട്: അത്തോളി സംസ്ഥാനപാത കൊടക്കല്ലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഉള്ള്യേരി സ്വദേശിയായ യുവാവിനാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഉള്ള്യേരിയിലെ…
Read More » -
India
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 യാത്രക്കാർക്ക് പരിക്ക്, കാബിനിൽ വിള്ളൽ
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 യാത്രക്കാർക്ക് പരിക്ക്. AI 379 വിമാനമാണ് സംഭവത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിമാനത്താവള…
Read More » -
Kozhikode
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം
നാദാപുരം: നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ…
Read More » -
Palakkad
നെന്മാറ പോത്തുണ്ടിയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്ക്ക് പരുക്ക്
പാലക്കാട് നെന്മാറ പോത്തുണ്ടിയില് കെഎസ്ആര്ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാര്ക്ക് പരുക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ചേര്ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ്. പോത്തുണ്ടി ഡാമിനടുത്ത്…
Read More » -
Kollam
ഓടിക്കൊണ്ടിരുന്ന ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്
കുളത്തൂപ്പൂഴ: മലയോര ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിലർ ലോറിയുടെ പിൻചക്രം ഊരിത്തെറിച്ച് പാതയോരത്തെ വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ…
Read More » -
Kannur
നടന്നുപോകുന്നതിനിടെ മുകളിലേക്ക് മരം വീണു; കണ്ണൂർ ചെറുപുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
കണ്ണൂർ: മരം മുറിക്കുന്നതിനിടെ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെറുപുഴ കാക്കയഞ്ചാലിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് നാടുകുലുക്കിയ ഈ അപകടമുണ്ടായത്. ചെറുപുഴ സെന്റ് മേരീസ്…
Read More » -
Malappuram
കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
മലപ്പുറം: കുറ്റിപ്പുറം- തൃശൂർ സംസ്ഥാന പാതയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത് വയനാട്…
Read More » -
Kozhikode
താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ…
Read More » -
Kannur
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കണ്ണൂര്: കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതരമായ അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ…
Read More » -
Kasargod
നിർമ്മാണത്തിലിരുന്ന ചുറ്റുമതിൽ ഇടിഞ്ഞുവീണു; കാസർഗോട് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്
കാസർഗോട്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നിർമ്മാണത്തിലിരുന്ന മതിൽ പെട്ടെന്ന് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ…
Read More »