പയയനനരൽ
-
Kannur
സ്ഥാപന ഉടമ വിളിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; പയ്യന്നൂരിൽ ജീവനക്കാരിയുടെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ചോടി യുവാവ്
പയ്യന്നൂർ: പ്രിന്റിങ് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മേശപ്പുറത്തിരുന്ന പണം തട്ടിപ്പറിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി…
Read More » -
Kannur
പയ്യന്നൂരിൽ ഭാര്യയെ തീകൊളുത്താൻ ശ്രമം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു, ആക്രമണത്തിന് പിന്നിൽ വിവാഹമോചന കേസിലെ വിരോധം
കണ്ണൂര്: പയ്യന്നൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. സി.വി. സനൽകുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » -
Kannur
പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടാക്രമണക്കേസ്: നാല് സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കണ്ണൂർ: പയ്യന്നൂർ കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷനൽ ജില്ലാ കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകനായ എ.കെ…
Read More » -
Kannur
കായികാധ്യാപകൻ്റെ ക്രൂരത; പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; പൊലീസ് കേസെടുത്തു
പയ്യന്നൂർ: സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ്…
Read More »