പനനല
-
Thrissur
രാവിലെ മുതൽ കാണാനില്ല, പിന്നാലെ നടത്തിയ തിരച്ചിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹത
തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.…
Read More » -
India
നൂഡിൽസ് കഴിച്ചതിന് പിന്നാലെ ദുരന്തമോ? ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
ദില്ലി: ഗ്രേറ്റർ നോയിഡയിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലദ്ദു…
Read More » -
India
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്; ഗുരുഗ്രാമിലെ മലയാളി ദമ്പതികളുടെ മരണത്തിൽ നിർണായകമായി ഒരു ഇമെയിൽ
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വാടക ഫ്ലാറ്റിനുള്ളിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ്…
Read More » -
Malappuram
വ്യാജ ചികിത്സയുടെ മറവിൽ 17-കാരിയെ പീഡിപ്പിച്ചു; പിന്നാലെ പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടു, മാസങ്ങളായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. ജസൽ ജിലാനി തങ്ങളെ(35)യാണ് എടവണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.…
Read More » -
Kerala
ജൂതപ്പള്ളിക്ക് തീയിട്ടതിന് പിന്നാലെ നിർണായക വെളിപ്പെടുത്തൽ; മൂവാറ്റുപുഴയിലെ കാർ ഷോറൂം തീവെപ്പിന് പിന്നിലും എബിൻ പോളെന്ന് പൊലീസ്; പ്രതി കുറ്റം സമ്മതിച്ചു
കൊച്ചി: മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം തീവെയ്പിന് പിന്നിലും ജൂത സിനഗോഗിന് തീയിട്ട എബിൻ പോൾ. പ്രതി കുറ്റം സമ്മതിച്ചു. മാർച്ച് 18 ന് നടന്ന ആക്രമണത്തിന്റെ…
Read More » -
Kerala
സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്
പന്നിത്തടം: പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22),…
Read More » -
Malappuram
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം: വ്യാപാരി മരിച്ചു; 93 പേർക്ക് രോഗബാധ
മലപ്പുറം: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരണപ്പെട്ടു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താർ…
Read More » -
Thiruvananthapuram
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച…
Read More » -
Kannur
പയ്യന്നൂരിൽ പ്രതിശ്രുത വരനൊപ്പം കൗൺസിലിങ് കേന്ദ്രത്തിലെത്തിയ ശ്രുതി പെട്ടെന്ന് ഇറങ്ങിപ്പോയി, പിന്നാലെ കാണാതായ 24കാരി പുഴയിൽ മരിച്ച നിലയിൽ
പയ്യന്നൂർ: വിവാഹം നിശ്ചയിച്ച യുവതിയെ പയ്യന്നൂരിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിൽ ജീവനക്കാരിയായിരുന്ന കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24)…
Read More » -
Kannur
കണ്ണൂർ തില്ലങ്കേരിയിലെ കീർത്തനയുടെ മരണം: പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീർത്തനയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചു. കേസിൽ പ്രതിപട്ടികയിലുള്ള…
Read More »