പടര്‍ന്നതോടെ
-
Thiruvananthapuram
യുവതിയെ തീകൊളുത്തി; സ്വന്തം ശരീരത്തിലേക്കും തീ പടര്‍ന്നതോടെ കിണറ്റില്‍ ചാടി യുവാവ്
തിരുവനന്തപുരം: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചത്.ഗുരുതര പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു, ചേങ്കോട്ടുകോണം സ്വദേശിനി…
Read More »