Kozhikode

കോഴിക്കോട് ജില്ലാ കോടതിയിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Related Articles

Leave a Reply

Back to top button