Kozhikode

കോഴിക്കോട് നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭാര്യയെ ഒരു സംഘം വീട്ടിൽ കയറി അക്രമിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭാര്യയെ ഒരു സംഘം വീട്ടിൽ കയറി അക്രമിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണന്റെ ഭാര്യ പക്കിച്ചിപ്പറമ്പത്ത് ശോഭയെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശോഭയെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button