നിർത്തലാക്കുക.
-
Kozhikode
പതിനഞ്ച് വർഷം പഴക്കം ചെന്ന ഗുഡ്സ് വാഹനങ്ങളെ പൊളിക്കുന്നത് നിർത്തലാക്കുക.
കോഴിക്കോട് : പതിനഞ്ച് വർഷം പഴക്കമുള്ള വാഹനം പൊളിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിൽ നടപ്പിലാക്കരുതെന്ന് ചെലവൂരിൽ നടന്ന ഗുഡ്സ് ട്രാൻസ്പോർട്ട് വര്‍ക്കേഴ്സ് യൂനിയന്‍ CITU ചെറൂട്ടി റോഡ്…
Read More »