നായ്ക്കൾ
-
Kannur
തലശ്ശേരിയിൽ അജ്ഞാത രോഗം; കടൽപ്പാലം മേഖലയിൽ തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു
തലശ്ശേരി : അജ്ഞാത രോഗം പടർന്ന് തലശ്ശേരിയിൽ തെരുവ് നായകൾ പിടഞ്ഞു ചാകുന്നു. കഴിഞ്ഞ ഒരു മാസത്തിനകം കടപ്പുറം ഭാഗത്ത് നാല് നായ്കൾ ചത്തതായി പരിസര വാസികൾ…
Read More » -
Ernakulam
സർവകലാശാല ജീവനക്കാരന് തെരുവുനായുടെ കടിയേറ്റു; നായ്ക്കൾ ചത്തനിലയിൽ
കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റതിനു പിന്നാലെ കാമ്പസിൽ രണ്ടിടത്ത് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്കയുയർത്തി.മൂന്നുദിവസം മുമ്പാണ് ജീവനക്കാരന് നായുടെ കടിയേറ്റത്. ഇതിനുപിന്നാലെയാണ് രണ്ടിടത്തായി നായ്ക്കളെ…
Read More » -
Thrissur
ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു
തൃശ്ശൂർ : ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.…
Read More » -
Thiruvananthapuram
നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ്…
Read More » -
Thrissur
തെരുവ് നായ്ക്കൾ കൂട് തകർത്ത് ആടുകളെ കടിച്ചു കൊന്നു
തൃശ്ശൂർ: വാടാനപ്പള്ളി ഗണേശമംഗലത്ത് വീട്ടിലെ കൂട് തകർത്ത തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. ഗണേശമംഗലം എം.എൻ.എ വളവിലെ മസ്ജിദിന് സമീപം പണ്ടാരത്തിൽ റഷീദിന്റെ വീട്ടിൽ വളർത്തിയിരുന്ന…
Read More » -
Malappuram
എൽ.കെ.ജി വിദ്യാർത്ഥിയെ തെരുവ് നായ്ക്കൾ കൂട്ടംകൂടി ആക്രമിച്ചു, മുഖത്ത് കടിയേറ്റു
നിലമ്പൂർ: പിഞ്ചുകുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. സ്കൂൾ വിട്ട് വല്ലുമ്മയുടെ കൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. മലപ്പുറം നിലമ്പൂരിനടുത്ത് ഏനാന്തി…
Read More » -
Wayanad
വയനാട്ടില്‍ നായ്ക്കള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു
കല്‍പ്പറ്റ : വയനാട്ടില്‍ ചിലയിടങ്ങളില്‍ വളര്‍ത്തുനായ്ക്കള്‍ അടക്കം പ്രത്യേക രോഗം ബാധിച്ച് ചത്ത് വീഴുന്നതില്‍ ആശങ്ക. വൈറസ് രോഗം ബാധിച്ച് കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി നിരവധി വളര്‍ത്തുനായകളും തെരുവ്…
Read More » -
Ernakulam
തൃപ്പൂണിത്തുറയില്‍ 160 താറാവുകൾ ചത്ത നിലയിൽ, തെരുവ് നായ്ക്കൾ കടിച്ചുകൊന്നതെന്ന് സംശയം
എറണാകുളം: തൃപ്പൂണിത്തുറയിൽ സ്വകാര്യവ്യക്തി വളർത്തിയിരുന്ന 160 താറാവുകൾ ചത്ത നിലയിൽ. തെരുവ് നായ്ക്കൾ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയിൽ വിശ്വംഭരൻ വളർത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയിൽ കണ്ട്. 320…
Read More »