Kozhikode

അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു

Please complete the required fields.




കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോക്ടർ മരിച്ചു. പത്തനംതിട്ട പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയിൽ ദാറുസ്സലാം വീട്ടിൽ ഡോ. മുഹമ്മദ് മസൂദ് ഖാൻ (32) ആണ് മരിച്ചത്. മുറിയിൽ അബോധാവസ്ഥയിൽ കണ്ട ഡോക്ടറെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസും പി.ജിയും കഴിഞ്ഞ ഡോക്ടർ നിലവിൽ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

Related Articles

Back to top button