നലക
-
Ernakulam
‘റിപ്പോര്‍ട്ടര്‍ ടി വി ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം’; നിര്‍ദേശം നല്കി ബ്രോഡ്കാസ്റ്റ് മന്ത്രാലയം; നടപടി സാബു എം ജേക്കബ് നല്കിയ പരാതിയില്‍
കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിര്‍ദേശം. 2024 മുതലുളള രേഖകളും കരാറുകളും ഈ മാസം 12ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്തെ സംഘര്‍ഷം: ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്കി എസ്എഫ്ഐ
തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്കാന് എസ്എഫ്ഐ. രമേശ് ചെന്നിത്തല ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയില്‍ എസ്എഫ്ഐ നേതാക്കളെത്തി. മുന്‍മന്ത്രി വി ശിവന്‍കുട്ടിയും…
Read More » -
Pathanamthitta
ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല തന്റെ പ്രസ്താവന, വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, എഐസിസിക്ക് കത്ത് നല്‍കും’ – ഉറച്ച് അടൂര്‍ പ്രകാശ്
പത്തനംതിട്ട: യുഡിഎഫ് ചെയര്മാന് കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരുടെയും പിന്തുണ തേടിയിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍…
Read More » -
Idukki
21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി
ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില്‍ കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ മരുന്ന്…
Read More » -
Thiruvananthapuram
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും
തിരുവനന്തപുരം: 2019-ൽ നടന്ന ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി…
Read More »