നയനതരണവമയ
-
Kozhikode
ലോകകപ്പ് ഫൈനൽ മത്സരം: വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി കോഴിക്കോട് സിറ്റി പൊലീസ്
കോഴിക്കോട്: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് കർശന നിയന്ത്രണവുമായി കോഴിക്കോട് സിറ്റി പൊലീസ്. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി.…
Read More » -
India
സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനമില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രം; കർശന നിയന്ത്രണവുമായി വിജയ് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ രാഷ്ട്രീയ ഇടപെടലുകൾ കർശനമായി നിയന്ത്രിച്ച് സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രമുള്ളതാണെന്നും രാഷ്ട്രീയ വേദികളല്ലെന്നും ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » -
Thiruvananthapuram
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; കടുത്ത നിയന്ത്രണവുമായി ഡിജിപി
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് കാണിച്ച് ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ്…
Read More »