Kozhikode

കോഴിക്കോട് കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പച്ചക്കറിയുമായി ചുരമിറങ്ങിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. പേരാമ്പ്ര സ്വദേശികളായ മുനീർ (43), മുഹമ്മദ് (52)എന്നിവർക്ക് പരിക്കേറ്റു.

ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്ന് മറിഞ്ഞ വാഹനം നേരെയാക്കി.തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Related Articles

Back to top button