നനന
-
India
പത്തുവർഷത്തെ പ്രണയം കൈവിട്ടു..! വിദേശത്തായിരുന്ന സമയത്ത് കാമുകി മറ്റൊരാളുമായി അടുപ്പത്തിലായി; സംസാരിക്കാൻ മാളിൽ വിളിച്ചുവരുത്തിയ യുവാവ് രണ്ടാം നിലയിൽ നിന്ന് ചാടി മരിച്ചു
ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രണയം നിരസിച്ചതിനെത്തുടർന്ന് പ്രവാസി യുവാവ് മാളിൽ നിന്ന് ചാടി ജീവനൊടുക്കി. സർവോദയ നഗറിലെ റേവ് മോട്ടി മാളിലാണ് ദാരുണമായ സംഭവം നടന്നത്. സൗദി…
Read More » -
Thiruvananthapuram
ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ; 15 ദിവസത്തേക്ക് ജയിലിൽ നിന്നും പുറത്തിറങ്ങി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഇയാൾ…
Read More » -
Thiruvananthapuram
സർക്കാരിൽ നിന്നും അനുകൂലമായ നടപടികളുണ്ടായില്ല; 12ന് സംസ്ഥാനത്ത് ഓട്ടോ–ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ. നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന…
Read More » -
Thiruvananthapuram
അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു. അടുത്ത രണ്ട് മാസം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. നവംബറിലും ഡിസംബറിലും പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി…
Read More » -
Sports
ഇനി പോർച്ചുഗീസ് ജേഴ്സിയിലില്ല; ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
പോർച്ചുഗൽ ദേശീയ ടീമിനായി ഇനി ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കില്ല. 23 വർഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചത്.…
Read More » -
India
ചില്ലറയെച്ചൊല്ലി തർക്കം; ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർക്ക് ദാരുണാന്ത്യം
ഹൈദരബാദ്: ടിക്കറ്റ് നൽകിയ ശേഷം ചില്ലറയെക്കുറിച്ചുള്ള തർക്കത്തിനിടെ രോഷാകുലയായ യാത്രക്കാരി ബസിൽ നിന്ന് തള്ളിയിറക്കിയ വനിതാ കണ്ടക്ടർ മരിച്ചു. തെലങ്കാന ആർടിസി ജീവനക്കാരി പ്രവല്ലിക (24) ആണ്…
Read More » -
Thiruvananthapuram
പിണറായി സർക്കാരിൻ്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്; കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം’ – മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: കെഎസ്ഇബിചെയർമാന്റെ മാറ്റം സ്വാഭാവികമാണെന്നും പിണറായി സർക്കാരിന്റെ കാലത്തും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര…
Read More » -
Wayanad
മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് കഞ്ചാവ് കടത്ത്! ഇലക്ട്രോണിക് ത്രാസുമായി എത്തിയ യുവാവ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ വലയിൽ
സുൽത്താൻ ബത്തേരി: വിൽപനയ്ക്കായി മൈസൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് സുൽത്താൻ ബത്തേരിയിൽ പൊലീസിന്റെ പിടിയിലായി. ബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബി ഏലീയാസി (35)…
Read More » -
Ernakulam
നിപയ്ക്കായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചു, 2021ൽ മരുന്ന് വാങ്ങി 2023ൽ കാലാവധി തീർന്നു പിന്നീട് 2026 വരെ ഉപയോഗിച്ച മരുന്ന് എവിടെ നിന്ന്?: ചോദ്യവുമായി മാത്യു കുഴൽനാടൻ
കൊച്ചി: സംസ്ഥാനത്ത് നിപയ്ക്കായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 2021 ലാണ് മരുന്ന് വാങ്ങിയെന്നാണ് ഔദ്യോഗിക രേഖകൾ ഉള്ളത്. രണ്ട് വർഷമാണ് മരുന്നിൻ്റെ…
Read More » -
Kozhikode
ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ അപകടം; കോഴിക്കോട് ഇരിങ്ങത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ…
Read More »