നദപരതത
-
Kozhikode
നാദാപുരത്ത് കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ ഗവ.സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ
കോഴിക്കോട് : നാദാപുരത്ത് സ്കൂൾ കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഗവ.സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ…
Read More » -
Kozhikode
നാദാപുരത്ത് ഷോപ്പ് കുത്തിത്തുറന്ന് 92 ഐഫോണുകൾ കവർന്ന കേസ്; ഒരു ഫോൺ കൊച്ചിയിൽ കണ്ടെത്തി, അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
നാദാപുരം: ടൗൺ മധ്യത്തിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ ഒരു ഐഫോൺ എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐ ഫോൺ 17 പ്രോ…
Read More » -
Kozhikode
നാദാപുരത്ത് കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദം: ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കോഴിക്കോട് : നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ പല്ല് എടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരാതി…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് വാഹനാപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം…
Read More » -
Kozhikode
ടെറസിൽ കയറി അടുപ്പിന്റെ പുകക്കുഴൽ ശുചീകരിക്കുന്നതിനിടെ താഴേക്ക് വീണു; നാദാപുരത്ത് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
നാദാപുരം: വീടിന്റെ ടെറസിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പേരോട് സ്വദേശി പനയന്റവിട വത്സൻ (68) ആണ് മരിച്ചത്. വീടിന്റെ ടെറസിൽ കയറി…
Read More » -
Kozhikode
നാദാപുരത്ത് റീൽസിനെ ചൊല്ലി കോളേജ് വിദ്യാർത്ഥികളുടെ കൂട്ട അക്രമം; 23 പേരെ സസ്പെൻ്റ് ചെയ്തതായി മാനേജ്മെന്റ്
കോഴിക്കോട് : ഇന്ന് നാദാപുരം എംഇടി ആർട്സ് & സയൻസ് കോളേജ് കാമ്പസിന് പുറത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഉൾപ്പെട്ട ശാരീരിക അക്രമ സംഭവങ്ങളെ ഏറ്റവും ഗൗരവമായി…
Read More » -
Kozhikode
നാദാപുരത്തെ പുലിയെ കണ്ടെത്താൻ ഊർജിത ശ്രമം; ഞായറാഴ്ച മാസ് ഓപ്പറേഷൻ, തെർമൽ ഡ്രോൺ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഉപയോഗിക്കും
കോഴിക്കോട് : കുമ്മങ്കോട് മേഖലയിൽ പുലിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മാസ് ഓപ്പറേഷൻ നടത്താൻ തീരുമാനം. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ…
Read More » -
Kozhikode
നാദാപുരത്ത് യുവാവിനെ ആക്രമിച്ച പുലിയെ കണ്ടെത്താനായില്ല; മൂന്ന് ദിവസമായി സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുന്നു, ജനങ്ങൾ ആശങ്കയിൽ
കോഴിക്കോട്: ആളുകളെ ആക്രമിച്ചതായും മൊബൈൽ ഫോണിൽ യുവാവ് പകർത്തിയ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ തെളിവുകളുണ്ടായിട്ടും നാല് ദിവസമായും പുലിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് നാദാപുരം കുമ്മങ്കോട്ടിൽ…
Read More » -
Kozhikode
നാദാപുരത്ത് ആശങ്ക പടർത്തി വന്യജീവി ആക്രമണം; അജ്ഞാത ജീവിയെ കണ്ടെത്താൻ ഇന്ന് വൈകുന്നേരം തെർമൽ ഡ്രോൺ പരിശോധന
നാദാപുരം: നാദാപുരം കുമ്മങ്കോട് വന്യജീവിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഇന്ന് വൈകുന്നേരത്തോടെ തെർമൽ ഡ്രോൺ പരിശോധന നടത്തും. ഇതിനായി രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ…
Read More » -
Kozhikode
നാദാപുരത്ത് കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; കക്കംവെള്ളി സ്വദേശി അറസ്റ്റിൽ
നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ നാദാപുരം പോലീസ് പിടികൂടി. സംഭവത്തിൽ കക്കംവെള്ളി സ്വദേശി ചെമ്മിനിയിൽ കെ കെ അബ്ദുൾ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More »