നതതവതതൽ
-
Kozhikode
എസ്.പി.സി.യുടെ നേതൃത്വത്തിൽ ‘തൂഫാൻ’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
കൂടത്തായി: സെന്റ് മേരീസ് ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള സർക്കാർ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. “ലഹരിയെ ചവിട്ടിമെതിക്കാം” എന്ന…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് കുടുംബവഴക്ക്; മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമം, അമ്മയ്ക്കും സഹോദരിക്കും മർദ്ദനം
കോഴിക്കോട്: നാദാപുരത്ത് കുടുംബവഴക്കിനെത്തുടർന്നുണ്ടായ വിരോധത്തിൽ മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമമെന്ന് പരാതി. ജൂലൈ നാലിന് രാവിലെ വിഷ്ണുമംഗലം പണിക്കർകണ്ടി വീട്ടിലായിരുന്നു സംഭവം. കല്ലാച്ചി സ്വദേശിനി പണിക്കർകണ്ടി ആരിഫയുടെ…
Read More » -
Kollam
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു
കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ അക്രമകാരിയായ തെരുവ് നായയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ കടിച്ച നായയെ…
Read More »