നടൻ
-
Entertainment
ദേശീയ പുരസ്കാരം വിതരണം ചെയ്തു; മികച്ച നടൻ സൂര്യ, അജയ് ദേവ്ഗൺ; നടി അപർണ ബാലമുരളി
68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും, നടിക്കുള്ള പുരസ്കാരം അപർണാ ബാലമുരളിയും ഏറ്റുവാങ്ങി. മികച്ച…
Read More » -
Kerala
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില് അറസ്റ്റിലായ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം
ഓണ്ലൈന് മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില് അറസ്റ്റിലായ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള് ചുമത്തിയായിരുന്നു അറസ്റ്റ്.…
Read More » -
Ernakulam
സിനിമാ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
കൊച്ചി; ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. മരട് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ്…
Read More » -
Entertainment
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു, ഉടനെ ചോദ്യം ചെയ്യും
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കാരണത്താൽ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. മരട് പൊലീസാണ് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്ന ഓൺലൈൻ…
Read More » -
Kerala
നടന് നെടുമ്പ്രം ഗോപി അന്തരിച്ചു
സിനിമ-സീരിയല് നടന് നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാണ് അന്ത്യം. 2004ല് പുറത്തിറങ്ങിയ ബ്ലെസി ചിത്രം കാഴ്ചയില് മമ്മൂട്ടിയുടെ അച്ഛനായി ശ്രദ്ധേയനായ വേഷം കൈകാര്യം ചെയ്താണ്…
Read More » -
Ernakulam
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിജയ് ബാബു നാളെ തിരിച്ചെത്തും
കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന്…
Read More » -
Idukki
വാഗമണിലെ ഓഫ് റോഡിംഗ്: നടൻ ജോജു ജോര്ജ് പിഴ അടച്ചു
ഇടുക്കി:വാഗമണിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോര്ജ് പിഴ അടച്ചു. മോട്ടോര് വാഹനവകുപ്പാണ് നടന് 5000 രൂപ തേയില തോട്ടത്തിൽ ഓഫ് റോഡ്…
Read More » -
Entertainment
സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന് ജോജു ജോര്ജ്, ബിജു മേനോന്; മികച്ച നടി രേവതി
അന്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജോജിയിലൂടെ…
Read More » -
Ernakulam
നൂറുപേര്ക്ക് സൗജന്യ ഹൃദയവാല്വ് ശസ്ത്രക്രിയ; ‘ഹൃദ്യം’ സഹായപദ്ധതിക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി
നൂറുപേര്ക്ക് സൗജന്യ ഹൃദയവാല്വ് ശസ്ത്രക്രിയ നൽകുന്ന ‘ഹൃദ്യം’ സഹായപദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. മെക്കാനിക്കൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വഴി അർഹരായ നൂറ് പേർക്ക് സൗജന്യമായി ശസ്ത്രക്രിയ…
Read More » -
Idukki
ഓഫ് റോഡ് റെയ്സ് കേസ്; നടൻ ജോജു ജോർജ് ആർടിഒയ്ക്ക് മുന്നിൽ ഹാജരായി; ‘അനുമതി ഇല്ലെന്ന് അറിഞ്ഞിരുന്നില്ല’
ഇടുക്കി: വാഗമൺ ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം…
Read More »