നടപട
-
Kozhikode
ലഹരിയും റാഗിംഗും തടയാൻ കർശന നടപടി; സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ജില്ലാതല സംഗമം പേരാമ്പ്രയിൽ
കോഴിക്കോട്: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം, റാഗിംഗ്, നിയമലംഘനങ്ങൾ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ നേതൃത്വത്തിൽ…
Read More » -
India
മുഖ്യമന്ത്രിയുടെ മുറിയിൽ അനുവാദമില്ലാതെ പോയി, കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി പാടില്ല; ഇടപെട്ട് വി ഡി സതീശൻ
ഡൽഹി: കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ എത്തിയ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് റെസിഡൻസ് കമ്മീഷണർക്ക് നിർദ്ദേശം. ഒരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി…
Read More » -
Malappuram
ജുനൈദിന്റെ മരണത്തിൽ ഒടുവിൽ നടപടി’; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
മലപ്പുറം: തിരൂരങ്ങാടിയില് സ്റ്റേ വയറില്നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരൻ മരിച്ച സംഭവത്തില് നടപടിയുമായി കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില് വെണ്ണിയൂര് സെക്ഷന് അസിസ്റ്റന്റ് എഞ്ചിനീയറെ…
Read More » -
Kozhikode
കുട്ടികൾ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താൽ കർശന നടപടി: മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട്: കുട്ടികൾ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താൽ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ പഴുത് മറയാക്കി മനഃപൂർവ്വം കുറ്റ കൃത്യം നടക്കുന്നുവെന്നും മന്ത്രി…
Read More » -
Thiruvananthapuram
നിരാഹാരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകൾ 24 മണിക്കൂറിനകം മാറ്റണം ; ഇല്ലെങ്കിൽ നടപടി എടുക്കും, എസ്. വളർമതിക്ക് പൊലീസിന്റെ നോട്ടീസ്
തിരുവനന്തപുരം: LPST സമര സമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ്. നിരാഹാരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും മറ്റും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.…
Read More » -
Thiruvananthapuram
മിൽമയിൽ സർക്കാരിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി; തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും അഡ്മിനിസ്ട്രേറ്റീവ് ഭരണം മാറ്റാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.…
Read More » -
Pathanamthitta
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കളംമാറി; അടൂർ സ്റ്റേഷൻ അതിക്രമക്കേസിൽ നടപടി കടുപ്പിക്കുന്നു, ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർക്കാൻ പൊലീസ്
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതിചേർക്കാൻ പൊലീസ് നീക്കം തുടങ്ങി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതിയാകുമെന്നും, കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും…
Read More » -
Ernakulam
ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന…
Read More » -
Kozhikode
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ…! ഹോട്ടലിന് മുന്നിൽ നാല് മണിക്കൂർ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം; ഒടുവിൽ പ്രമുഖ ഹോട്ടലിനെതിരെ നടപടി
കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ…
Read More » -
Kannur
എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം’; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ
കണ്ണൂര്: തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി പി.പി ദിവ്യ.തന്റെ തിരിച്ചുവരവ് പാർട്ടിയിലെ ചില നേതാക്കൾ തടയുന്നുവെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു.…
Read More »