ദാരുണാന്ത്യം
-
India
മദ്യപിച്ച് ഫിറ്റായി ക്വാറി ഉടമ ഓടിച്ച കാർ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
മുംബൈ: തിരക്കേറിയ റോഡിൽ അധ്യാപികയെ ഇടിച്ച് തെറിപ്പിച്ച് ആഡംബര വാഹനം. മദ്യപിച്ച് വാഹനം ഓടിച്ച ക്വാറി ഉടമ പിടിയിൽ.തലയിൽ ഗുരുതര പരിക്കേറ്റ 45കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ…
Read More » -
Kannur
കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം
കണ്ണൂർ : നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്.കക്കാട് കോർപറേഷൻ…
Read More » -
Kozhikode
വടകരയിൽ മരുമകൾ ഓടിച്ച സ്കൂട്ടറിൽ വാഹനമിടിച്ചു, തെറിച്ചുവീണ അമ്മയ്ക്ക് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം
കോഴിക്കോട് : ദേശീയപാതയിൽ വടകരയിൽ അമ്മയും മരുമകളും സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ അമ്മയുടെ ദേഹത്തേക്ക് ബസ്സ് കയറി . ബസ്സിന്റെ ടയറിന്റെ…
Read More » -
Ernakulam
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷയിടിച്ചു; കാൽനട യാത്രികന് ദാരുണാന്ത്യം
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രികൻ മരിച്ചു.നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ (78) ആണ് മരിച്ചത്. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളിയാഴ്ച രാവിലെ 5.30നായിരുന്നു…
Read More » -
Palakkad
പാലക്കാട് സ്കൂൾ ബസ് ഇടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട് മണ്ണാര്‍ക്കാട് സ്കൂള്‍ ബസ് തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകള്‍ ഹിബ (6) ആണ് മരിച്ചത്. DHSS നെല്ലിപ്പുഴ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്.…
Read More » -
Ernakulam
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്കിൽ സഞ്ചരിച്ച സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
കൊച്ചി: പെരുമ്പാവൂർ പുല്ലുവഴിയിൽ വാഹനാപകടത്തിൽ രണ്ട് പേര് മരിച്ചു. ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21)…
Read More » -
India
റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ ഗേറ്റിൽ പിടിച്ചു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡൽഹി: ഇരുമ്പ് ഗേറ്റിൽ നിന്ന് ഷോക്കേറ്റ് 26 വയസുകാരൻ മരിച്ചു. സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗറിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.സിവിൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന നിലേഷ് റായ്…
Read More » -
Kerala
സുംബ വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം
യുവാക്കൾക്കിടയിൽ ഹൃദയാഘാതനിരക്ക് വർധിക്കുന്നതിനേക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പലരിലും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങളാണ് മരണകാരണമാകുന്നതെന്നും പഠനങ്ങൾ വന്നിരുന്നു.വർക്കൗട്ട് ചെയ്യുന്നതിനിടെ ഉൾപ്പെടെ ഹൃദയാഘാതങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പാേഴിതാ സുംബാ…
Read More » -
Palakkad
നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്.നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.കിഴക്കഞ്ചേരി വക്കാല ബോസിന്റെ മകൻ…
Read More » -
Malappuram
മിനി വാൻ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം താനൂർ മൂലക്കലിൽ മിനിവാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു. അപകട സമയത്ത്…
Read More »