ദമപതകൾകക
-
Kozhikode
മാതേരാൻ മലഞ്ചെരുവിൽ കുടുങ്ങിയ ദമ്പതികൾക്ക് രക്ഷകരായി വടകര സ്വദേശി വിഷ്ണുവും കൂട്ടുകാരും
വടകര: മഹാരാഷ്ട്രയിലെ മാതേരാൻ ഹിൽ റേഞ്ചിലുള്ള പെബ് ഫോർട്ടിന് സമീപമുള്ള കുത്തനെയുള്ള മലഞ്ചെരുവിൽ അപകടത്തിൽപ്പെട്ട ദമ്പതികൾക്ക് രക്ഷകരായി മലബാറിൽ നിന്നുള്ള യുവാക്കളുടെ സംഘം. വടകര കൈനാട്ടി സ്വദേശി…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ദമ്പതികൾക്ക് പരിക്കേറ്റു
കോഴിക്കോട്: കൊയിലാണ്ടി പെരുവട്ടൂർ അബ്രമോളി കനാലിന് സമീപമുള്ള വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തി. ജ്യോതി നിവാസിൽ കരുണന്റെ വീട്ടിലാണ് രാത്രി പതിനൊന്നണിയോടെ ആക്രമണം…
Read More » -
Thrissur
തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കിടപ്പുരോഗികളായ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്. പൊട്ടിത്തെറിച്ച…
Read More »