തർക്കം
-
Kozhikode
കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി തർക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു
കോഴിക്കോട് : മാവൂരില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് മാവൂർ സ്വദേശി സൽമാൻ ഫാരിസിന് കുത്തേറ്റത്. കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്‍കാത്തതില്‍ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍…
Read More » -
Kerala
ബിജെപിയിലെ എയിംസ് തർക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി
എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം…
Read More » -
Thrissur
പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ, ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ
തൃശൂര്‍: തൃശ്ശൂരിൽ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. അത്താണി സ്വദേശി ദേവൻ (21) ആണ് അറസ്റ്റിലായത്. ചോറ്റുപാറ സ്വദേശി അക്ഷയിയെ…
Read More » -
Kozhikode
ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് രാവിലെയാണ് സംഭവം. കൊമേഴ്സ് ഹ്യുമാനിറ്റീസ് വിഭാഗത്തിലെ വിദ്യാർത്ഥികൾ…
Read More » -
Malappuram
സ്വത്ത് തർക്കം; സഹോദരനെ വധിക്കാൻ ക്വട്ടേഷൻ, മൂന്ന് പേർ പിടിയിൽ
മലപ്പുറം: സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടഷൻ നൽകിയ സഹോദരനടക്കം മൂന്ന് പേർ പിടിയിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ…
Read More » -
Ernakulam
പാർക്കിംഗിനെ ചൊല്ലി തർക്കം, സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
കൊച്ചി: കാർ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടർ പാർക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ്…
Read More » -
Ernakulam
ഫുട്ബോൾ മത്സരത്തിനിടെ തർക്കം, യുവാവിന് ക്രൂരമര്‍ദനം
കൊച്ചി: എറണാകുളം ഇടക്കൊച്ചിയിൽ യുവാവിന് ക്രൂരമർദനം. ക്രിക്കറ്റ് ബാറ്റും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അക്രമം.മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിന്…
Read More » -
India
മാമ്പഴം വിളവെടുക്കുന്നതിനെ ചൊല്ലി തർക്കം; കർഷകൻ കൊല്ലപ്പെട്ടു
ബംഗളൂരു: മാമ്പഴം വിളവെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കർഷകൻ കൊല്ലപ്പെട്ടു. മൈസൂരു ഹുൻസൂരു ബിലികരെ വദെരഹൊസഹള്ളി സ്വദേശി മല്ലേഷ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതിയും…
Read More » -
Kozhikode
കോഴിക്കോട്ടെ തീപിടിത്തത്തിൽ ദുരൂഹത? കത്തിയ കടയുടെ പാർട്ണർമാർ തമ്മിലുള്ള തർക്കം അന്വേഷിച്ച് പൊലീസ്
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടാകുന്ന സാധ്യത തള്ളാതെ പൊലീസ്. കത്തി നശിച്ച വ്യാപാര സ്ഥാപനങ്ങളിലൊന്നിന്റെ മുൻ പാര്‍ട്ണറും ഇപ്പോഴത്തെ പാര്‍ട്ണറും…
Read More » -
Palakkad
ഫുട്ബോൾ കളിക്കിടെ തർക്കം; പരിഹരിക്കാനെത്തിയ പതിനേഴുകാരന് നേരെ മർദ്ദനം, തലയോട്ടിക്ക് ഗുരുതര പരിക്ക്
പാലക്കാട്: പാലക്കാട് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ ഇടപെട്ട 17കാരന് നേരെ ആക്രമണം. പാലക്കാട് പട്ടാമ്പി കൊടലൂർ സ്വദേശി കെ ടി ഹഫീസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക്…
Read More »