Kannur

കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാപുഴയിൽ മരിച്ച നിലയിൽ

Please complete the required fields.




കണ്ണൂർ : കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്.

കഴിഞ്ഞ ദിവസം മുതൽ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ്. വയത്തൂർ സ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദർശന, ദർശൻ എന്നിവർ സഹോദരങ്ങളാണ്.

Related Articles

Back to top button