Kannur

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

Please complete the required fields.




കണ്ണൂർ : ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഉളിക്കല്‍ സ്വദേശി മരിച്ചു.

ഉളിക്കല്‍ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി (26) ആണ് മരിച്ചത്. റിട്ട.അധ്യാപകന്‍ രാമചന്ദ്രന്റെയും , ഉളിക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗൗരിയുടെയും മകനാണ്.

പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ആശിഷ്.

Related Articles

Back to top button