തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ഇന്ന് പുലർച്ചെ നാല് മണിയോടെയായായിരുന്നു അപകടം.
മത്സ്യത്തൊഴിലാളികളിൽ ഒരാളെ കണ്ടെത്തി. മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നു. പുതുക്കുറിച്ചി ഉടമസ്ഥതയിലുള്ള വെള്ളമാണ് മറിഞ്ഞത്.