തഴലളയട
-
Palakkad
പാലക്കാട് അനങ്ങനടിയിലെ ക്വാറിയിൽ സ്ഫോടനം; ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി
പാലക്കാട്: അനങ്ങനടിയിലെ കരിങ്കൽ ക്വാറിയിൽ ഖനനത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി. ബംഗാൾ സ്വദേശിയായ പ്രമോദിനാണ് (35) പരിക്കേറ്റത്. രാവിലെ 10.30 ഓടെയാണ് അപകടം…
Read More »