തലശശരയൽ
-
Kannur
രക്ഷപ്പെട്ടത് തലനാരിഴക്ക് ; തലശ്ശേരിയിൽ ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് വീണു
തലശ്ശേരി: സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക്…
Read More » -
Kannur
തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷന്…
Read More » -
Kozhikode
തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു
കോഴിക്കോട്: തലശ്ശേരി മൊയ്തുപാലത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു.നാദാപുരം തൂണേരി സ്വദേശിയായ കല്ലാണ്ടിയിൽ അനിതയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ തലശ്ശേരി ആശുപത്രിയിൽ വെച്ച്…
Read More » -
Kannur
പഠനമുറിക്കുള്ളിൽ പരാക്രമം…! തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദ്ദിച്ച കേസ്; എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ
തലശ്ശേരി: ഷർട്ടിന്റെ ബട്ടൺ ഇടാത്തതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടമായി മർദിച്ച സംഭവത്തിൽ 8 പേർക്ക് സസ്പെൻഷൻ. തലശ്ശേരി ചിറക്കര വൊക്കേഷണൽ ഹയർസെക്കൻഡറി…
Read More »