തരഞഞടപപ
-
India
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ സുപ്രീം കോടതി മാർച്ച്; ദില്ലിയിൽ സംഘർഷാവസ്ഥ
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണിയുടെ പ്രക്ഷോഭം. സുപ്രീം കോടതിയിലേക്ക് ഇന്ത്യാ സഖ്യം…
Read More » -
India
നേതാക്കളെ വലിച്ചിഴച്ച് പോലീസ്; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ പ്രതിഷേധത്തിനിടെ എം.എ. ബേബിയും പിണറായി വിജയനും ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച നിർണ്ണായക പ്രതിഷേധത്തിനിടെ സിപിഐഎം മുതിർന്ന നേതാക്കൾ പൊലീസിന്റെ കസ്റ്റഡിയിൽ. എം.എ. ബേബി, പ്രതിപക്ഷ…
Read More » -
Kottayam
നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്
കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്. സ്വതന്ത്ര കൗണ്‍സിലറായ മായാ രാഹുല്‍ എല്‍ഡിഎഫ് പിന്തുണയോടെയും യുഡിഎഫില്‍ നിന്ന് റിയ ചീരാന്‍കുഴിയും മത്സരിക്കും.വിമത കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളതിനാല്‍ വിജയപ്രതീക്ഷയിലാണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. സിപിഐഎം പാർലമെന്ററി ലീഡർ എസ് പി ദീപക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.…
Read More »