തടയൻ
-
Alappuzha
ഭാര്യയെ തേടിയെത്തി; തടയാൻ ചെന്ന ഭാര്യാമാതാവിനെ വെട്ടിക്കൊന്ന് മരുമകൻ
ആലപ്പുഴ: ആലപ്പുഴ നൂറനാടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് കൊല്ലപ്പെട്ടു. നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവായ ആലപ്പുഴ പഴവീട്…
Read More »