തടഞഞവചച
-
Kozhikode
മൊകേരിയിൽ 15 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ച് മർദ്ദിച്ചെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും പരാതി; അഞ്ചുപേർക്കെതിരെ കേസ്
കുറ്റ്യാടി: മൊകേരിയിൽ 15 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. സനീഷ്,…
Read More » -
Idukki
പൊലീസ് വണ്ടിയിൽ മദ്യക്കുപ്പിയും ചീട്ടുകെട്ടും! എസ്.ഐയെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറിയടക്കം 200 പേർക്കെതിരെ കേസ്
തൊടുപുഴ : മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 200 പേർക്കെതിരെ കേസ്. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ നടന്ന സംഭവത്തിലാണ്…
Read More »