Ernakulam

ആലുവയിൽ ടി വിയുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ നാശനഷ്ടം

Please complete the required fields.




ആലുവയിൽ ടി വി യുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം.ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളാണുണ്ടായിരുന്നത്. വൈകിട്ട് 3.45 ഓടെയാണ് സംഭവം.

കനത്ത ചൂടിൽ ടിവിയ്ക്കകത്തെ പാനലുകൾ ഷോർട്ടായി തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ലോഡ് ഇറക്കി കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്.

Related Articles

Leave a Reply

Back to top button