ഡോക്ടര്‍ക്ക്
-
Thiruvananthapuram
കോഴ വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം : കോഴ വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ നടപടി. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ എം ഒ ഡോ…
Read More » -
Pathanamthitta
ഓണ്‍ലൈന്‍ പരിശോധനക്കിടെ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദിനെ(21)യാണ് പത്തനംതിട്ട ആറന്മുള പൊലീസ്…
Read More » -
Thiruvananthapuram
വനിതാ ഡോക്ടർക്ക് മർദനമേറ്റ സംഭവം; പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി…
Read More » -
Kannur
ഭക്ഷണ സാമഗ്രികൾ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം,ഹോട്ടലിൽ ഭക്ഷ്യവകുപ്പ് പരിശോധന
കണ്ണൂർ: പിലാത്തറയിൽ ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ ഹോട്ടലുകാര്‍ മര്‍ദ്ദിച്ചതിന് പിന്നാലെ സ്ഥലത്ത് ഭക്ഷ്യ വകുപ്പിന്റെ പരിശോധന. പഴകിയ പാൽ,…
Read More »