
കുന്നമംഗലം: കാരന്തൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ടൗണിലെ ഹൈമാസ് ലൈറ്റ്പോസ്റ്റിനും സ്കൂട്ടറിനും ഇടിച്ചശേഷം ഫുട്പാത്തിലൂടെ കടയിലേക്ക്പാഞ്ഞുകയറി.
സ്ക്കൂടർ യാത്രക്കാരന് പരിക്കുണ്ട്.രാവിലെആറരമണിയോടെയായിരുന്നുസംഭവം സുൽത്താൻ ബത്തേരിക്കുന്ന പോകുന്ന കെഎസ്ആർടിസി ബസ്സിൽ യാത്രക്കാർ കുറവായതും ടൗണിൽ ആളുകൾ എത്തി തുടങ്ങുന്ന സമയമായതിനാലും വൻ അപകടം ഒഴിവായി.
ഹൈമാസ് ലൈറ്റ് പോസ്റ്റ് വീണതിനാൽ നാലോളംകടകളും തകർന്നിട്ടുണ്ട്. ബസ് ഇടിച്ചുകയറിയ അഷ്റഫിന്റെ മസാലകടക്കാണ് കൂടുതൽ പരിക്ക് കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി വിചേദിച്ചു കുന്ദമംഗലം പോലീസും സ്ഥലത്ത് എത്തി.
ബസിന്റെ സ്റ്റിയറിംഗ് സ്റ്റാക്കായതാണന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഡ്രൈവർ പറഞ്ഞു





