ജോഡോ
-
India
രണ്ടാം ഭാരത് ജോഡോ യാത്രക്ക് രാഹുല്‍ ഒരുങ്ങുന്നു; രൂപരേഖ രണ്ടാഴ്ചക്കകം
ന്യൂഡല്‍ഹി: വന്‍വിജയമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും നടക്കാനിറങ്ങുന്നു. അരുണാചല്‍പ്രദേശിലെ പാസിഘട്ടില്‍ നിന്നും ഗുജറാത്തിലെ പോര്‍ബന്ദറിലേക്കാണ് രാഹുലിന്റെ യാത്ര.ലോക്സഭ തിരഞ്ഞെടുപ്പ്…
Read More » -
India
ജോഡോ യാത്രയിലെ പൊതുജന സമ്പർക്ക പരിപാടികൾ തുടർന്ന് രാഹുൽ ഗാന്ധി; ബൈക്ക് വർക്ഷോപ്പുകൾ സന്ദർശിച്ചു
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലെ പൊതുജന സമ്പർക്ക പരിപാടികൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹി കരോൾ ബാഗിലെ ബൈക്ക് വർക്ഷോപ്പുകൾ സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ച…
Read More » -
India
ഭാരത് ജോഡോ യാത്രയിൽ നിന്ന് പുതിയ പാഠങ്ങൾ പഠിച്ചു; സമാപന വേദിയിൽ വികാരാധീനനായി രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയിൽ നിന്നും പുതിയ പാഠങ്ങൾ പഠിച്ചു. വികാരാധീനനായി സമാപന വേദിയിൽ രാഹുൽ ഗാന്ധി. ജനങ്ങളുടെ ഊഷ്മളമായ പിന്തുണയാണ് ലഭിച്ചത്. മഞ്ഞിൽ നിൽക്കുമ്പോഴും തണുപ്പില്ല. ജനങ്ങൾ…
Read More » -
Kerala
ജോഡോ യാത്രയുടെ സുരക്ഷ പിന്‍വലിച്ച നടപടി; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ പിന്‍വലിച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ സുധാകരന്. സിആര്‍പിഎഫിനെ പിന്‍വലിച്ചത് ഭാരത്…
Read More » -
India
മതിയായ സുരക്ഷയൊരുക്കിയില്ല; ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു
ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് നിര്‍ത്തിവെച്ചത്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തീരുമാനം. ജമ്മു കശ്മീരിൽ ഭാരത് ജോഡോ…
Read More » -
India
ഭാരത് ജോഡോ യാത്രാ കണ്ടെയ്നറില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന; പരാതി നല്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രാ കണ്ടെയ്നറില്‍ ഡല്‍ഹി പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് പരാതി. രാഹുല്‍ ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്നറില്‍…
Read More » -
India
കൊവിഡ് നിർദേശങ്ങൾ തള്ളി; ഭാരത് ജോഡോ യാത്രയ്ക്ക് ഹരിയാനയിൽ തുടക്കം
കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കൊവിഡ് നിർദേശങ്ങൾ തള്ളി കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ യാത്രയ്ക്ക് ഹരിയാനയിൽ തുടക്കമായി. കൊവിഡ്…
Read More » -
India
ഭാരത് ജോഡോ യാത്ര കേരളം വിട്ടു; നാളെമുതൽ പദയാത്ര കർണാടകയിൽ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി തമിഴ് നാട് ഗൂഡല്ലൂരിൽ പ്രവേശിക്കും. ഇന്ന് രാവിലെ 6.30…
Read More » -
Kerala
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാരത് ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിപ്പിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും…
Read More » -
Thiruvananthapuram
രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലേക്ക് മടങ്ങിയേക്കും, നാളെ മുതൽ വീണ്ടും ഭാരത് ജോഡോ യാത്രയിൽ ചേരും
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാജ്യതലസ്ഥാനത്തേക്ക് മടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.രാഹുൽ ഗാന്ധിയും…
Read More »