ജലലകളൽ
-
Thiruvananthapuram
സംസ്ഥാനത്ത് കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.11 ജില്ലകളിൽ…
Read More » -
Thiruvananthapuram
കേരളത്തിൽ മഴ കനക്കുന്നു; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു! അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ…
Read More » -
Thiruvananthapuram
കോഴിക്കോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമായി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഉൾപ്പെടെ പത്ത് ജില്ലകളിൽ കേന്ദ്ര…
Read More » -
Thiruvananthapuram
അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ കടുത്ത മുന്നറിയിപ്പ്
തിരുവനന്തപുരം: കുടയും റെയിൻകോട്ടും എടുത്തു വെച്ചോളൂ … സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതി വരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…
Read More » -
Thiruvananthapuram
ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത
തിരുവനന്തപുരം: മടക്കി വെച്ച കുട എടുത്തോളൂ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച്…
Read More » -
Thiruvananthapuram
അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പ് പ്രകാരം ഇന്ന് വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (ചൊവ്വ) റെഡ് അലേർട്ട്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; പത്താം തീയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആറ് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » -
India
മുംബൈയിൽ കനത്ത മഴ തുടരുന്നു; മരം കടപുഴകി വീണ് വയോധികൻ മരിച്ചു, ഒട്ടേറെ ജില്ലകളിൽ റെഡ് അലർട്ട്
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈ കുർളയിൽ മരം കടപുഴകി വീണ് യൂനുസ് കുണ്ഡവാല (65) എന്നയാളാണ് മരിച്ചത്. ശക്തമായ മഴയിൽ…
Read More »