ജയം
-
Sports
അട്ടിമറി വീരന്മാർ ഇന്ന് നേർക്കുനേർ; ഇരു ടീമിനും ജയം നിർണായകം
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്താൻ നെതർലൻഡ്സിനെ നേരിടും. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 6 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച അഫ്ഗാനിസ്താനും രണ്ടെണ്ണം…
Read More » -
Sports
ആറാം തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാദേശ് പുറത്ത്; പാകിസ്താന്റെ ജയം ഏഴ് വിക്കറ്റിന്
ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി പാകിസ്താൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 45.1 ഓവറില്‍ 204ന് എല്ലാവരും…
Read More » -
Sports
ബംഗ്ലാദേശിന് തുടർച്ചയായ അഞ്ചാം തോൽവി; നെതർലൻഡ് 87 റൺസിൻറെ വമ്പൻ ജയം
ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച നെതർലൻഡ്സിനു മുന്നിൽ ബംഗ്ലാദേശും വീണു. 87 റൺസിന്റെ വമ്പൻ ജയത്തോടെ നെതർലൻഡ്സ് ലോകകപ്പിലെ രണ്ടാം ജയം കുറിച്ചു. 230 റൺസ് റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ…
Read More » -
Sports
ആശാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ്; കൊച്ചിയിൽ കൊമ്പന്മാർക്ക് തകർപ്പൻ ജയം
ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 2-1ന് ജയം.അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ…
Read More » -
Sports
ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം; നെതര്‍ലന്‍ഡ്സ് ഏറ്റുവാങ്ങിയത് 309 റണ്‍സിന്റെ തോൽവി
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നെതര്‍ലന്‍ഡ്സിന് എതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ ജയം. 309 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് നെതര്‍ലന്‍ഡ്സ് ഏറ്റുവാങ്ങിയത്. 400 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ നെതര്‍ലന്‍ഡ്സ് 21 ഓവറില്‍…
Read More » -
Sports
ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യ; തുടര്‍ച്ചയായ അഞ്ചാം ജയം; നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്
ധരംശാല: ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം. നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 95 റണ്‍സ് നേടിയ വിരാട് കോലിയാണ്…
Read More » -
Sports
മെസിയുടെ ഇരട്ട ഗോള്‍; അര്‍ജന്റീനയ്ക്ക് ജയം, ഉറുഗ്വെ ബ്രസീലിനെ അട്ടമറിച്ചു
ലിമ : 2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എവേ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിയോണല്‍ മെസിയും…
Read More » -
Sports
സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി
സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ കേരളം വലിയ വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.…
Read More » -
Sports
ബാറ്റിംഗ് വെടിക്കെട്ട്; ഹിറ്റ്മാന്റെ താണ്ഡവം; അഫ്ഗാനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് രണ്ടാം ജയം
ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അഫ്ഗാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം അനയാസം മറികടന്നു. ക്യാപ്റ്റൻ…
Read More » -
Sports
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഗുജറാത്തിനെതിരെ കേരളത്തിന് ജയം
സന്തോഷ് ട്രോഫിയില്‍ കിരീട പ്രതീക്ഷയോടെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം ഗുജറാത്തിനെ തകര്‍ത്തു. കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍…
Read More »