Thiruvananthapuram

ദേവസ്വങ്ങൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്: ആനകളുടെ എണ്ണം നൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ അറിയിക്കും

Please complete the required fields.




തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് ദേവസ്വങ്ങൾക്ക് കർശന നിർദ്ദേശവുമായി വനംവകുപ്പ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം പല ദേവസ്വങ്ങളും ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യുന്നില്ലെന്ന് വനംവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

മെയ് 31-നകം എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും നാട്ടാന പരിപാല നിയമം അനുസരിച്ച് ആനകളുടെ എണ്ണം രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശം അനുസരിക്കാത്ത ദേവസ്വങ്ങളുടെ വിവരങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും വനം സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കുന്നു. 

Related Articles

Leave a Reply

Back to top button