ചഷണ
-
Thiruvananthapuram
കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന് വ്യവസ്ഥയില്‍; ഓരോ ഉപദ്രവത്തിനും കമ്മീഷനായി പണം കൈപ്പറ്റി
തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്ത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളെന്നാണ് കണ്ടെത്തല്‍.…
Read More »