ചഴലകകററ
-
Kozhikode
ബംഗാൾ ഉൾക്കടലിൽ ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; നവംബർ 20-ന് ആന്ധ്ര-ഒഡീഷ തീരത്ത് കരതൊടും
കോഴിക്കോട് : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ…
Read More » -
Thiruvananthapuram
മുരസു’ തീവ്ര ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ കനത്ത മഴ, കേരളത്തില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത, വിമാന സര്‍വീസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മുരസു’ തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആന്ധ്ര, തമിഴ്നാട്…
Read More » -
India
മുരസു’ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും; ആന്ധ്രയിൽ റെഡ് അലർട്ട്, ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി
അമരാവതി: തീരദേശ മേഖലകളെ ഭീതിയിലാഴ്ത്തി ‘മുരസു’ ചുഴലിക്കാറ്റ് ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കരതൊടും. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ…
Read More » -
India
അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്ലക്കും വിശാഖപട്ടണത്തിനും ഇടയിലാണ്…
Read More » -
Kozhikode
നാദാപുരം എളമ്പയിൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷടങ്ങൾ, വീടുകളുടെ മേൽക്കൂര തകർന്നു
കോഴിക്കോട് : വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു…
Read More »