ചയത
-
Kozhikode
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ച സംഭവം: ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മരണപ്പെട്ട രോഗിയുടെ…
Read More » -
Kozhikode
പന്തീരാങ്കാവിൽ എസ്.ഐയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്കൂട്ടർ പരിശോധിക്കാൻ ഒരുങ്ങിയ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഫറൂഖ് കോളേജിന്…
Read More » -
Sports
ക്യാമ്പില് നിന്ന് ഇറങ്ങിപ്പോയ സംഭവം: റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്
ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്. ടീം ക്യാമ്പില് നിന്ന് ഇറങ്ങി പോയതില് ആണ് നടപടി. ഒന്നു മുതല് ആറുമാസത്തേക്ക് ആയിരിക്കും…
Read More » -
Thiruvananthapuram
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തു, നെയ്യാറ്റിൻകരയിൽ ആറുവയസുകാരിയ്ക്ക് ക്രൂര മർദനം: അമ്മ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരുക്കേൽപ്പിച്ചത്. സംഭവവുമായി…
Read More » -
Ernakulam
ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കൂട്ടബലാത്സംഗ കേസിൽ കൊടും ക്രൂരത ചെയ്ത പ്രതികളെ തിരിച്ചറിഞ്ഞ് അതിജീവിത
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത മൊഴി നൽകി.…
Read More » -
India
വസ്ത്രം മാറുന്ന മുറിയിൽ രഹസ്യ ക്യാമറ….! ജിമ്മിലെ പെൻഡ്രൈവിൽ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ; ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന് പരാതി, മാനേജർ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ഒരു ജിമ്മിൽ യുവതികളുടെ ദൃശ്യങ്ങൾ പകർത്താൻ രഹസ്യ ക്യാമറകൾ വച്ചതായി പരാതി. ജിമ്മിലെത്തുന്ന പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്തു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതായി…
Read More » -
Ernakulam
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ ആംസ്റ്റർ സ്ഥാപനങ്ങളുടെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജി അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന…
Read More » -
Malappuram
വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത സാഹസം ദുരന്തമായി; മലപ്പുറത്ത് കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം
വേങ്ങര : വീട്ടുകാരെ പേടിപ്പിക്കാൻ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ്…
Read More » -
Thiruvananthapuram
1.78 കോടി പേർ കണ്ടു, അരലക്ഷം കമന്റും; ഒടുവിൽ മുഖ്യമന്ത്രിയുടെ ‘ഡാൻസിന്’ മെറ്റയുടെ കട്ട്, വീഡിയോ നീക്കം ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ…
Read More » -
Ernakulam
ഭാരത മാതാ കോളേജ് മോര്ഫിംഗ് കേസ്; പ്രതി മോര്ഫ് ചെയ്ത നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങളും
കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പൊലീസ്…
Read More »