ചകതസ
-
Kottayam
ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദുരന്തം; ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവ ഫുട്ബോൾ താരം മരിച്ചു, സുഹൃത്തിന് പരിക്ക്
കോട്ടയം: ക്വാറിയിൽനിന്ന് ലോഡുമായി എത്തിയ ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവ ഫുട്ബോൾ താരം മരിച്ചു. ആനിക്കാട് വെസ്റ്റ് മുക്കാലി ചക്കാംപുഴ റോൺ സാം ജോയി (അപ്പു–25) ആണ്…
Read More » -
Kollam
കൊല്ലത്ത് പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇമ്മ്യൂണോഗ്ലോബുലിൻ ഡോസ് കൃത്യമായ അളവിലും…
Read More » -
Kozhikode
മറ്റേ പല്ലും കൂടി എടുത്തുതരാം’; നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പതിനൊന്നുകാരന്റെ കേടായ പല്ലിന് പകരം എടുത്തത് മറ്റൊരു പല്ലെന്ന് പരാതി
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ വീണ്ടുമൊരു ചികിത്സാ പിഴവുണ്ടായതായി പരാതി. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടർ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ…
Read More » -
Thiruvananthapuram
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം
തിരുവനന്തപുരം: മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്കണമെന്നത് അടക്കമുള്ള നിര്ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില് ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി.…
Read More » -
Kozhikode
ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ വടകര സ്വദേശിനി മരിച്ച സംഭവം: ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മരണപ്പെട്ട രോഗിയുടെ…
Read More » -
Alappuzha
‘ശസ്ത്രക്രിയയ്ക്കിടെ കണ്ണിനുള്ളിലേക്ക് ലെൻസ് ആഴ്ന്നുപോയി’; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് പരാതി
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി വയോധികയുടെ കുടുംബം രംഗത്ത്. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി…
Read More » -
Kollam
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം, കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ്…
Read More » -
Wayanad
ബത്തേരിയിൽ ജോലിക്കിടെ വീണു പരിക്കേറ്റ മാധവന്റെ മരണം; മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് ആരോപണം
ബത്തേരി : ബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ ജോലിക്കിടെ വീണുപരിക്കേറ്റ മധ്യവയസ്കൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ഗുരുതര ആരോപണം. നെന്മേനിക്കുന്ന് കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (50)…
Read More » -
Kannur
പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തീഷ്യ നൽകി 10 മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താത്തതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ…
Read More » -
World
പെറ്റ അമ്മയെ കാറോടിച്ചു കൊന്നു. അച്ഛന്റെ ചികിത്സ മനപ്പൂർവ്വം തടഞ്ഞു: കാരണം ഒന്ന് മാത്രം സർക്കാര് ജോലിയും കോടികളുടെ സ്വത്തും
രക്തബന്ധത്തെ പോലും കച്ചവടക്കണക്കിൽ കൂട്ടിയ ഒരു മകളുടെ കഥയാണ് രാജസ്ഥാൻ ജയ്പുരിലെ പ്രതാപ് നഗറിൽ നിന്ന് പുറത്തുവരുന്നത്. ജൂലൈ 3. പതിവുപോലെ വഴിയിലൂടെ നടന്നുപോകുകയായിരുന്നു 52 കാരി…
Read More »